പാനൂർ: സെൻട്രൽ കുന്നോത്തുപറമ്പിലെ ആദ്യകാല വ്യാപാരി കിഴക്കയിൽ ബാലൻ (90) നിര്യാതനായി. ഭാര്യ: ചീരൂട്ടി. മക്കൾ: സുലോചന, പ്രദീപൻ (വ്യാപാരി, സെൻട്രൽ കുന്നോത്തുപറമ്പ്), അജിത (അധ്യാപിക, കുന്നോത്തുപറമ്പ്, എൽ.പി സ്കൂൾ). മരുമക്കൾ: നാണു (ശ്രീ നാരായണ മഠം സ്റ്റോൺ ക്രഷർ ചേരിക്കൽ), ഭരതൻ (റിട്ട. അധ്യാപകൻ, ഗുരുദേവ സ്മാരകം യു.പി സ്കൂൾ ചെണ്ടയാട്), രജിത. സഹോദരങ്ങൾ: മാധവി, പരേതരായ കേളൻ, കല്യാണി, ഗോവിന്ദൻ, സുമിത്ര.