പെരിങ്ങത്തൂർ: സൗത്ത് അണിയാരത്തെ ചോമ്പാളന്റെവിട കുവക്കണ്ടി അബ്ദുറഹിമാൻ ഹാജി (67) നിര്യാതനായി. പരേതനായ കുവക്കണ്ടി ഉമർകുട്ടിയുടെയും സബീസു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആസ്യ (കൊളവല്ലൂർ). മക്കൾ: അഷ്കർ, സിറാജ് (ഖത്തർ), അഫ്ന. മരുമക്കൾ: ഹസീന (പാറക്കടവ്), മാജിദ (കാപ്പാട്), നൗഫൽ (കല്ലാച്ചി). സഹോദരങ്ങൾ: മഹമൂദ് ഹാജി, ഖാദർ, സഫിയ, നസീമ, മുനീർ (ഖത്തർ), പരേതരായ അബൂബക്കർ, കുവക്കണ്ടി അഷ്റഫ്.