കണ്ണപുരം: ആയിരംതെങ്ങിലെ പരേതരായ എം.വി. ഭരതന്റെയും കോളിയാടൻ നാരായണിയുടെയും മകൻ കെ.വി. പ്രകാശൻ (56) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: പ്രണവ്, സൂരജ്, ഉണ്ണിമായ. മരുമക്കൾ: രനീഷ്, ജീന. സഹോദരങ്ങൾ: ശ്രീവല്ലി, ഉണ്ണി, വനജ, പരേതനായ രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ