മാഹി: പള്ളൂർ കോഹിനൂർ പുത്തൻപുരയിൽ താഴെ കുനിയിൽ കെ.പി. വിജയൻ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രീഷ, പ്രിയ. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: അശോകൻ, സരോജിനി, ശേഖരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.