കൂത്തുപറമ്പ്: മാനന്തേരി കളത്തിൽ ഹൗസിൽ ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ.
മകൻ: അസീസ്. മരുമകൾ: റസിയ. സഹോദരങ്ങൾ: അസ്സു ഹാജി, കുഞ്ഞലു, മമ്മദ്, ഇബ്രാഹിം, അബു, കുഞ്ഞുട്ട്യാലി, ആസ്യ, ആമിന, പാത്തൂട്ടി.