നാദാപുരം: ദീർഘകാലം നാദാപുരത്ത് തയ്യൽ തൊഴിലാളിയും, പാലിയേറ്റിവ് വളന്റിയറുമായിരുന്ന മീത്തലെ മണ്ടോടി കണാരൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദിനേശൻ, പ്രകാശൻ, പ്രസീത. മരുമക്കൾ: ശശിധരൻ, ഷൈമ, സുബിന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനു, ബാലകൃഷ്ണൻ, പരേതരായ കുഞ്ഞിരാമൻ, ശോഭ.