നാദാപുരം: വേവം മഠത്തിൽ താമസിക്കും ചാന്ത്രോത്ത് അന്ത്രു ഹാജി (77) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: സഈദ്, ഹൈറുന്നിസ. മരുമക്കൾ: സി.കെ. മൂസ, മുനീറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്.