വാണിമേൽ: കുങ്കൻ നിരവുമൽ പാലോറ നാണു (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വിജീഷ്, വിജിഷ. മരുമക്കൾ: രാധിക, സതീഷ്. സഹോദരങ്ങൾ: ബാലൻ, ചാത്തു, ചിരുത.