വാണിമേൽ: വിലങ്ങാട് കോട്ടശ്ശേരിയിൽ കുര്യാക്കോസ് (64) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. വട്ടകണ്ണിയിൽ കുടുംബാംഗമാണ്. മകൾ: ആൽഫി. മരുമകൻ: ബോബി.