കോഴിക്കോട്: നടക്കാവ് വടക്കേ തെരു എളമകണ്ടി കണാരന്റെ മകൻ വെസ്റ്റ്ഹിൽ ചുങ്കം സിദ്ധിവിനായകം വീട്ടിൽ കളരിക്കണ്ടി വിജയൻ (75) നിര്യാതനായി. മാതാവ്: പരേതയായ കടുങ്ങോൻ ചിറ കളരിക്കണ്ടി നാരായണി അമ്മ. ഭാര്യ: എസ്.പി. പത്മ (യുനിറോയൽ കമ്പനി വെങ്ങളം). മക്കൾ: വിനീത് വിജയൻ (ഫിനാൻസ് മാനേജർ, വെഫെറർ ഫിലിംസ് എറണാകുളം), വിവേക് വിജയൻ (കെ.എൽ മോട്ടോഴ്സ് ബഹ്റൈൻ), വിസ്മയ വിജയൻ (റിയാഫി കൊച്ചി). മരുമക്കൾ: അഞ്ജലി (വൈക്കം), വിദ്യ (കാസർകോട്). സഹോദരങ്ങൾ: രാജൻ (സിറ്റി സ്റ്റൈൽ, കോഴിക്കോട്), രാധാകൃഷ്ണൻ (കച്ചവടം വെസ്റ്റ്ഹിൽ), രാജലക്ഷ്മി (ചുങ്കം വെസ്റ്റ്ഹിൽ), പരേതനായ ജയദേവൻ. സഞ്ചയനം തിങ്കളാഴ്ച.