പേരാമ്പ്ര: കായണ്ണ മരപ്പറ്റ ശ്രീധരൻ നായർ (82) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: സുധ, രജിത (ആശാവർക്കർ കായണ്ണ പി.എച്ച്.സി), ശ്രീജ. മരുമക്കൾ: പരേതനായ ഭാസ്കരൻ (വാകയാട്), ഗംഗാധരൻ (പൂനത്ത്), മനു (കൂട്ടാലിട). സംസ്കാരം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.