കൊയിലാണ്ടി: പ്രശസ്ത ഗായകനായിരുന്ന മണക്കാട് രാജൻ (67) നിര്യാതനായി. നിരവധി ഗാനമേള സദസ്സുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. പിതാവ്: കുഞ്ഞിക്കേളപ്പൻ നായർ. മാതാവ്: കാർത്യായനി. ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, തങ്കമണി, ശാരദ, വിജയൻ.