തോടന്നൂർ: ഇരീലോട്ട് മൊയ്തു ഹാജി (65) അബൂദബിയിൽ നിര്യാതനായി. ദീർഘകാലമായി അബൂദബിയിൽ പൊലീസിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: സുഹറ (ആയഞ്ചേരി). മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ). മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ). സഹോദരങ്ങൾ: പാത്തു കുനിയിൽ, ഇരീലോട്ട് കുഞ്ഞബ്ദുല്ല ഹാജി.