തിക്കോടി: പുറക്കാട് പരത്തിക്കണ്ടി കമല (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യ്യൻ. മക്കൾ: സീത, അശോകൻ, ഷീബ (പള്ളിക്കര). മരുമക്കൾ: ശ്രീകുമാർ, ചന്ദ്രിക, പരേതനായ ചന്ദ്രൻ.