കുന്ദമംഗലം: ചാത്തമംഗലം ഒറ്റപ്പിലാക്കിൽ ശ്രീധരന്റെ ഭാര്യ ലക്ഷ്മി (64) നിര്യാതയായി. മക്കൾ: നിഷ, ശ്രീനിഷ്. മരുമക്കൾ: ശിവദാസൻ (മഞ്ചേരി), സുജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.