എകരൂൽ: കപ്പുറം പരേതനായ മാറായിൽ അഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ബഷീർ ശിവപുരം. മരുമക്കൾ: സുഹറ നടുവണ്ണൂർ, ജാസ്മിൻ പടന്ന (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കാസർകോട് ജില്ല പ്രസിഡന്റ്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മൊയ്തീൻ കോയ, ആയിഷ, ആസിയ, പരേതരായ അഹ്മദ് കോയ, കുഞ്ഞാമിന.