ബാലുശ്ശേരി: അറപ്പീടിക പേരാറ്റം പൊയിലിൽ ഹരിദാസൻ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷിബിനേഷ്, ഷിബിന. മരുമകൻ: വിജേഷ്. സഞ്ചയനം തിങ്കളാഴ്ച.