കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർ വീട്ടിൽ ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: മധു, ചന്ദ്രമതി, പങ്കജ, ശർമിള, പരേതനായ ജയരാജൻ. മരുമക്കൾ: വിജയൻ, ആനന്ദൻ, സുജീന്ദ്ര, രാജമല്ലിക, പരേതനായ അപ്പു. സഞ്ചയനം ബുധനാഴ്ച.