തിരുവമ്പാടി: അത്തിപ്പാറ ചിറക്കൽ പുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി-62) നിര്യാതനായി. ഭാര്യ: ലീന മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: ഫാ. നിധിൻ, ആൽബിൻ. മരുമകൾ: ഡെൽന. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.