കൊടിയത്തൂർ: ചെറുവാടി എലിയങ്ങോട്ട് നാരായണൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈലജ, സതീശൻ, സന്ദീപ്, ഷൈമ, പരേതനായ രജീഷ്. മരുമക്കൾ: ചന്ദ്രൻ, ഷാജി, നിഷ, വിധു. സഞ്ചയനം തിങ്കളാഴ്ച.