മുക്കം: പന്നിക്കോട് കാരാളിപ്പറമ്പ് കടച്ചിൻതൊടിക ചേക്കു മുഹമ്മദ് (67) നിര്യാതനായി. മുസ്ലിം ലീഗ് കാരാളിപ്പറമ്പ് വാർഡ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മുഹാജിർ, നിസാമുദ്ദീൻ, മുബഷിറ. മരുമക്കൾ: മുമീദ് വെള്ളയിൽ, ഷാഹിന കക്കാട്, ഫർസാന ജബിൻ കിഴ്ശ്ശേരി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ബഷീർ, അഷ്റഫ്, ഫാത്തിമ, റുക്കിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.