മുക്കം: കാരമൂല കോരല്ലൂർ സുബ്രഹ്മണ്യൻ (71) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സബിത, സജിത (ഗവ. ഹൈസ്കൂൾ കീഴുപറമ്പ്), സുബിഷ (ചെറൂപ്പ ഗവ. യു.പി സ്കൂൾ). മരുമക്കൾ: ദിനേശ് ചാത്തമംഗലം, വിനോദ് (കൃഷി വകുപ്പ്), ജിഷേഷ് (ഗവ. യു.പി സ്കൂൾ ചെറുപ്പ).