കുറ്റ്യാടി: തളീക്കര ചങ്ങരംകണ്ടി കുമാരൻ (93) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: യശോദ, കരുണാകരൻ (കായക്കൊടി പഞ്ചായത്ത് മുൻ മെംബർ), സുധാകരൻ, ഡോ. സി.കെ. ബാബു (പ്രിൻസിപ്പൽ, എം.ഇ.സി.എഫ് ബി.എഡ് കോളജ് പെരിങ്ങത്തൂർ). മരുമക്കൾ: ബിന്ദു (ആശ വർക്കർ, കായക്കൊടി), സുമ, സ്മിത (അസിസ്റ്റന്റ് പ്രഫസർ കെ.പി.എം.എം ബി.എഡ് കോളജ് മഞ്ചേരി), പരേതനായ ശേഖരൻ. സഹോദരങ്ങൾ: പരേതയായ കല്യാണി, ലീല, ബാലൻ (റിട്ട.എസ്.ഐ).