പാവങ്ങാട്: പുത്തൂർ ക്ഷേത്രത്തിനു മുൻവശം വൈകുണ്ഡത്തിൽ താമസിക്കും ചെറിയായത്ത് ദാമോദരൻ (79) നിര്യാതനായി. എലത്തൂർ സി.എം.സി ഹൈസ്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ: കെ.ആർ. വിജയലക്ഷ്മി. മക്കൾ: ഡോ. ബൈജു, ഡോ. ബബിത (ആസ്ട്രേലിയ).
മരുമകൻ: നവീൻ (പാലക്കാട്). സഹോദരങ്ങൾ: ബാബു പൂക്കാട്, മനോഹരൻ, വിജയലക്ഷ്മി, രാധ, റീന, പരേതരായ വാസു, പ്രേമാവതി.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.