ഫാറൂഖ് കോളജ്: കൊറ്റമംഗലം പുത്തലത്ത് കാവുവളപ്പിൽ ചിന്നമ്മു (84) നിര്യാതയായി. പരേതരായ കരിയാത്തന്റെയും ചക്കിക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: ശേഖരൻ, പരേതരായ ചൂലൻ, രാമചന്ദ്രൻ, ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.