കോഴിക്കോട്: മൊകവൂർ തേജസിൽ കീഴത്ത് തങ്കമണി (70) നിര്യാതയായി.
ഭർത്താവ്: കുന്നത്തൂർ ശശിധരൻ (വിമുക്തഭടനും ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനുമാണ്). മക്കള്‍: സോണിയ, പരേതയായ ശബ്ന. മരുമക്കൾ: രാകേഷ്, പ്രവീൺ.
സഹോദരങ്ങൾ: കേരള വാട്ടര്‍ അതോറിറ്റി കോൺട്രാക്ടർ സുന്ദരൻ, ശോഭ, ഗീത, പരേതരായ വാസുദേവൻ, കൃഷ്ണനുണ്ണി, രവീന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച.