വെള്ളിമാട്കുന്ന്: താട്ടാരിപ്പറമ്പ് സാം ജോസ് (60- റിട്ട. നിർമല ഹോസ്പിറ്റൽ) ഭാഗ്യ നിവാസിൽ നിര്യാതനായി. ഭാര്യ: സെലിൻ (നിർമല ഹോസ്പിറ്റൽ). മക്കൾ: ജോമിൻ ജോസ്, ജെയ്സൺ ജോസ്. മരുമകൾ: സുകന്യ ജെയ്സൺ.