ഫാറൂഖ് കോളജ്: കൊക്കിവളവ് പരേതനായ വാസുദേവന്റെ ഭാര്യ ശാന്തദേവി (77) നിര്യാതയായി. മക്കൾ: ഷീന, ഷൈനീഷ്, ഷൈലിഷ്. മരുമക്കൾ: പീതാംബരൻ, സിനിത, ലിജി. സഞ്ചയനം ബുധനാഴ്ച.