കക്കോടി: വേങ്ങാട്ടിൽ അബൂബക്കറിന്റെ മകൻ കിഴക്കിനിയേടത്ത് ഫിറോസ് (50) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ജുമൈലത്ത്. മക്കൾ: ആദി സുൽത്താൻ, ഷാദി ബാദുഷ, ഷൈക്ക ഫാത്തിമ. സഹോദരങ്ങൾ: ഹനീഫ് (കോയ മോൻ), പരേതനായ നൗഷാദ്.