പൂക്കോട്ടുംപാടം: മണ്ണാത്തിപൊയിൽ കാരക്കുളം പെരുംപുഞ്ചയിൽ കുര്യൻ (74) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: റൂബി, ജൂബി, ഷിബി, പരേതനായ ബിബി. മരുമക്കൾ: റെയ്ചെൽ, സീമ, ഷാന്റി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചുള്ളിയോട് പ്രത്യാശനാഥാ ദേവാലയം സെമിത്തേരിയിൽ.