പൂക്കോട്ടുംപാടം: മുണ്ടപ്പാടം പരേതനായ കാവിൽപീടിക അബ്ദുൽ ഖാദറിന്റെ ഭാര്യ ചാലുവള്ളി കദീജ (77) നിര്യാതയായി.
മക്കൾ: ഹഫ്സത് (നിംസ് ആശുപത്രി, വണ്ടൂർ), ഹിദായത്തുല്ല (റിയാദ്), റഹ്മത്ത് (ഐ.സി.ഡി.എസ് സൂപ്പർവൈസർ. വണ്ടൂർ), സുനീറ (പുല്ലങ്കോട്), ബുഷ്റ (അംഗൻവാടി വർക്കർ, വണ്ടൂർ), സലീന (പോസ്റ്റ് ഓഫിസ്, ടി.കെ. കോളനി), അമാനുല്ല (ഗുജറാത്ത്). മരുമക്കൾ: സാജിത, അബ്ദുൽ മജീദ്, സൈനുദ്ദീൻ, ഷെരിഫ്, നാസർ, സാജിത, പരേതനായ മുഹമ്മദ്.