മഞ്ചേരി: പയ്യനാട് കുട്ടിപ്പാറയിലെ പരേതനായ മേക്കോണൻ മുഹമ്മദ് ഹാജിയുടെ ഭാര്യ ശാന്തപുരം പാറയിൽ ആമിന (70) നിര്യാതയായി.
മക്കൾ: സുനീർ, സലീന, സഫീന. മരുമക്കൾ: അബ്ദു റസാഖ് (മരത്താണി), സാജിദ് (വെള്ളുവങ്ങാട്), അസ്ന (ചെറുകോട്). സഹോദരങ്ങൾ: ഹംസ, മുഹമ്മദ്, അലവി, അബ്ദുറഹിമാൻ ആയിശ, കദീജ, റുഖിയ.