ഐക്കരപ്പടി: പുത്തൂപ്പാടം വാളപ്പുറം അത്യോളി സൈതലവി (65) നിര്യാതനായി. മുസ്ലിം ലീഗ് പുത്തൂപ്പാടം വാര്‍ഡ് കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷാബി.
മക്കള്‍: മന്‍സൂര്‍, ഷാക്കിര്‍, നസീമ, പരേതനായ സാദിഖ്. മരുമക്കള്‍: ഫാത്തിമ സാബി, സുല്‍ഫത്ത്, മിസ്ഹബ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പുത്തൂപ്പാടം ജുമാമസ്ജിദില്‍.