എറിയാട്: ചന്തക്ക് പടിഞ്ഞാറ് കൈതവളപ്പിൽ മുഹമ്മദുണ്ണി (72) നിര്യാതനായി. മക്കൾ: ഹുസൈൻ. ഭാര്യ: സുബൈദ (സി.പി.ഐ എറിയാട് ബ്രാഞ്ച് സെക്രട്ടറി), ഹസീന, ജാസ്മിൻ. മരുമക്കൾ: ഷാഫി, റാഫി, ഷഫീന.