എറിയാട്: കടപ്പൂര് പള്ളിക്ക് പടിഞ്ഞാറ് പരേതനായ പണിക്കശ്ശേരി മുഹമ്മദിന്റെ മകൻ ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റഹീം, റഹ്മാബി.