മനക്കൊടി: മുട്ടിക്കൽ സോജന്റെ ഭാര്യ നിക്കു വർഗീസ് (34) നിര്യാതയായി. തൃശൂർ പിരമെൽ ക്യാപ്റ്റൽ സെയിൽസ് കോഓഡിനേറ്ററാണ്. വരാക്കര കച്ചറക്കൽ വറീതിന്റെയും ജാൻസിയുടെയും മകളാണ്.
മക്കൾ: നോവാക് തോമസ്, നെയ്ത്താൻ ഗ്രിഗറി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.