മതിലകം: മതിലകം ബ്ലോക്ക് ഓഫിസിന് തെക്കു ഭാഗം തരുപീടികയിൽ പരേതരായ അബ്ദുവിന്റെയും കദീജയുടെയും മകൻ ഷഫീക്ക് (60) നിര്യാതനായി.
ഭാര്യ: പരേതയായ റീന. മക്കൾ: സഫൽ, ഹിമ. സഹോദരങ്ങൾ: നവാസ്, ഇക്ബാൽ (പു.ക.സ മേഖല സെക്രട്ടറി), ഫസൽ, മുംതാസ്, ഷഹനാസ്, റസീന, ഷീബ, ഷെറീന.