അലനല്ലൂർ: കലങ്ങോട്ടിരിയിൽ താമസിക്കുന്ന കല്ലാലിക്കുന്നോൽ തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഷീല, ഷൈലജ, മിനി, ലാലിമോൾ, ഷനോജ്, ഗിരിപ്രസാദ്. മരുമക്കൾ: ഹരിദാസൻ, രാമചന്ദ്രൻ, രാജൻ, അഖില, ബിന്ദു.