ആലത്തൂർ: കാവശ്ശേരി പത്തനാപുരം മക്ക മൻസിലിൽ പി.സി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഉമൈബ, അബ്ദുൽ നാസർ, നൗഷാദ്, ആരിഫ, സീനത്ത്, നൗഫൽ, നഷീദ, ഫൈസൽ, അഫ്സൽ.
മരുമക്കൾ: ജലാലുദ്ദീൻ, കബീർ, ഇസ്മയിൽ, അബ്ദുറഹ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് തോണിപ്പാടം ആനകുത്താംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.