പെരിങ്ങോട്ടുകുറുശ്ശി: തോട്ടുമുക്ക് കൊല്ലാക്കിൽ പരേതനായ പക്കർ രാവുത്തറുടെ മകൻ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ഷംസിയ, ഷമീം, ഷംന. മരുമകൻ: ഫൈസൽ.