മാനന്തവാടി: എടവക പഴശ്ശി നഗർ ഇസ്മായിൽ ഹൗസിൽ ഐ. കുഞ്ഞബ്ദുല്ല (96) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ആയിഷ, ഉമ്മർ, സുലേഖ, ബഷീർ (ദുബൈ), നസീമ, റംല, ഷമീർ (പൊന്നില ജ്വല്ലേഴ്സ്, മാനന്തവാടി). മരുമക്കൾ: ഹുസൈൻ, മമ്മൂട്ടി, ഉസ്മാൻ, ഇസ്മായിൽ, സുലേഖ, റഹ്മത്, സുലേഖ.