സുൽത്താൻ ബത്തേരി: പുത്തൻകുന്ന്തെടുക പരേതനായ ബിരാൻ കുട്ടിയുടെ ഭാര്യ ആയിഷ കുട്ടി (കുഞ്ഞിമൂ- 72) നിര്യാതയായി. മക്കൾ: കുഞ്ഞലവി (അധ്യാപകൻ), കദിജ, ഉമൈബ, അഷറഫ് (സൗദി), ആരിഫ്. മരുമക്കൾ: സാബിറ, അസനത്ത്, അസ്യ, അഷിഖ് റഹിം, നസീർ