പനമരം: കരിമ്പുമ്മൽ വലിയത്ര ചന്ദ്രശേഖരൻ (66) നിര്യാതനായി. സി.പി.എം പ്രവർത്തകനും കരിമ്പുമ്മലിലെ സാമൂഹിക പ്രവർത്തകനുമാണ്. ഭാര്യ: രത്നകുമാരി ടീച്ചർ (അംഗൻവാടി നടവയൽ). മക്കൾ: ചിത്ര (യു.പി സ്കൂൾ മലപ്പുറം), ജൈത്രോഷ് (പൊലീസ് കൽപറ്റ). മരുമകൻ: അജയ് ദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.