മേപ്പാടി: നത്തംകുനി പുറ്റാട് കരിമാലിയിൽ അന്നക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ജോണി, ബെന്നി, ഷേർളി, ലില്ലി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നെടുമ്പാല സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.