കീഴല്ലൂർ: കുറ്റിക്കരയിലെ എം.പി. കാദർ (80) നിര്യാതനായി. ഭാര്യ: സി.എം. കദീജ. മക്കൾ: റഹ്മത്ത്, അസ്കർ, അൻവർ (ദുബൈ), അർഷാദ്, ഹസീബ് (ദുബൈ). മരുമക്കൾ: മുഹമ്മദ് (വ്യാപാരി, മട്ടന്നൂർ), സക്കീല (കല്ലായി), ഫാത്തിമ (ചെറിയ വളപ്പ്), അസ്ന (കമ്പിൽ), നൂറ (വെളിയമ്പ്ര).