പാനൂർ: ചെറുപ്പറമ്പ് എലിക്കുന്നുമ്മൽ വാണേമ്മൽ കുഞ്ഞമ്പു (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പുഷ്പ, യോഗേഷ്, ബജീഷ്. മരുമക്കൾ: അശോകൻ, അനുഷ്മ, രമിഷ.