കാടാച്ചിറ: മമ്മാകുന്ന് ഹെൽത്ത് സെന്ററിന് സമീപം കുന്നിനു താഴെയിൽ മുസ്സ (86) നിര്യാതനായി. ഭാര്യ: പരേതയായ ഇരിവേരി പുത്തൻ വളപ്പിൽ ഖദീജ. മക്കൾ: ജമീല, അസ്ലം, സറീന ഷാഹിന, ഷിഹാബ്. മരുമക്കൾ: ശുക്കൂർ, റഫീഖ്, അഷ്റഫ്, ഷർമിന, ജംസീന.