കരിയാട്: പടന്നക്കര കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം പ്രജി നിവാസിൽ പുറക്കാട്ട് പത്മനാഭൻ നമ്പ്യാർ (81) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറാണ്. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: പ്രജീഷ് (വനം വകുപ്പ്), പ്രജിഷ (സീനിയർ ക്ലർക്ക്, പി.ഡബ്ല്യു.ഡി നിരത്തു പരിപാലന വിഭാഗം ഓഫിസ്, കണ്ണൂർ). മരുമക്കൾ: ഉദയകുമാർ (കെ.എൻ.എച്ച്.എസ്.എസ്, കരിയാട്), പ്രജീത (പോസ്റ്റ്മാസ്റ്റർ കരിയാട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.