തലശ്ശേരി: മൂന്നാം റെയിൽവേ ഗേറ്റിന് സമീപം സാൻഡ് റോസിൽ എ.യു. സോമസുന്ദർ (85) നിര്യാതനായി. പരേതരായ യു.കെ. കണാരി വൈദ്യരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ ഉഷ സോമസുന്ദർ. മക്കൾ: ഡോ. ശരത് സോമസുന്ദർ, സമിത് സോമസുന്ദർ, സുനിത. മരുമക്കൾ: ബിന്ധ്യ ശരത്, മിസൂരി സമിത്, ദയാനന്ദ സഞ്ജീവ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.