തലശ്ശേരി: എരഞ്ഞോളി ചോനാടം ഭാവനയിൽ നളിനി (87) നിര്യാതയായി. പരേതനായ എൻ. വാസുദേവന്റെ ഭാര്യയാണ്. മക്കള്: രമേശൻ, ഗീത, സജീവൻ, മനോജ്, സ്മിത, പരേതരായ രാജീവൻ, അജിത്ത്, സന്ദീപ് (ബാബു). മരുമക്കൾ: രമ, സന്ധ്യ, പ്രഹീത, ഷമീന, ദാമോദരൻ, സരിത, ഹൈമ, പരേതനായ രാജൻ.